മേപ്പയ്യൂർ: ജനകീയ മുക്കിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ പൂളയുള്ളകണ്ടി (പനയ്യുള്ള കണ്ടി) കുഞ്ഞയിശ (85) നിര്യാതയായി. മകൻ: മജീദ് (ക്രസൻറ് ജനകീയ മുക്ക്) മരുമകൾ: സുബൈദ. സഹോദരങ്ങൾ: മൊയ്തി, മറിയം, കുഞ്ഞാമിന, ബിയ്യാത്തു, പരേതരായ കുട്ട്യാലി, കുഞ്ഞബ്ദുല്ല, പാത്തു, കദീശ.