വേളം: പള്ളിയത്ത് ഏരത്ത് ബിരിയം(85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മത്. മകൻ: അസീസ്. മരുമകൾ: സാറ.