വടകര: മേമുണ്ട മലേക്കൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഖദീജ(85) നിര്യാതയായി. മക്കൾ: സുബൈദ, സുലൈഖ, ഷെരീഫ്. മരുമക്കൾ: മൊയ്തു, പോക്കർ, നസീറ.