നാദാപുരം: ചിയ്യൂർ പരേതനായ തിരുവങ്ങോത്ത് കുഞ്ഞമ്മദിെൻറ ഭാര്യ പാത്തു (85) നിര്യാതയായി. മക്കൾ: കുഞ്ഞബ്ദുല്ല (സെക്രട്ടറി, കെ.എൻ.എം നാദാപുരം മണ്ഡലം), മാമി, അയിശു, അബ്ദുസ്സലാം, മജീദ്, റഷീദ്, സൈനബ. മരുമക്കൾ: ശരീഫ, സഫീറ, സലീന, ഹസീന, അബ്ദുല്ല, പരേതരായ മൊയ്തു, അബ്ദുല്ല.