നന്മണ്ട 14: തോട്ടായി ഫാത്തിമ (90) നിര്യാതയായി. മക്കൾ: ബഷീർ, റസിയ, പരേതയായ ജമീല. മരുമക്കൾ: മുഹമ്മദ് കോയ, റംല.