പുതിയപാലം: പറയഞ്ചേരി പടന്നയിൽ പി. കുട്ടിമോൻ (95) നിര്യാതനായി. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: മുഹമ്മദ് സിറാജ് (ആയിഷ മഫ്ത മാവൂർ റോഡ്), അബ്ദുൾകാദർ, മൊയ്തീൻകോയ, ഹമീദ്, താഹിർ, റെസിയാബി, സൈന, ഫാത്തിമ്മാബി, സുബൈദ. മരുമക്കൾ: ഹാജിറ, നഫീസ, ആയിഷ, നസീമ, റംസീന, ഹസൈനാർ, ലത്തീഫ്, കാജാ ഹുസൈൻ, കെബീർ.