കൂമുള്ളി: പാറക്കണ്ടി പത്മിനി അമ്മ (റിട്ട. അംഗൻവാടി ഹെൽപർ, കുന്നത്തറ -74) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണി നായർ. മക്കൾ: ഷീബ, ജിജീഷ്, പരേതനായ ബാബു. മരുമക്കൾ: ഉണ്ണികൃഷ്ണൻ, സ്വപ്ന. സഹോദരങ്ങൾ: ബാലകൃഷ്ണൻ നായർ (റിട്ട. ഇൻകം ടാക്സ്), ലീലാമ്മ (റിട്ട. നഴ്സിങ് അസി. കൊയിലാണ്ടി താലൂക്ക് ആശുപത്രി), സൗദാമിനി, സുകുമാരൻ, വേണു, മാലതി, പുഷ്പലത. സഞ്ചയനം ഞായറാഴ്ച.