വില്യാപ്പള്ളി: പരേതനായ ഏരോത്ത് മൂസ ഹാജിയുടെ ഭാര്യ മയ്യന്നൂർ കിഴക്കയിൽ പാത്തു (63) നിര്യാതയായി. മക്കൾ: അബ്ദുൽ ഗഫൂർ, സമീറ, ജോസില. മരുമക്കൾ: അബ്ദുല്ല, റഫീഖ്, ഷബ്ന.