നാദാപുരം: നരിക്കാട്ടേരിയിലെ മണ്ടോടി മീത്തൽ ഗോപാലൻ (58) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: രജീഷ്, റിനീഷ്. മരുമകൾ: ബീന.