വേളം: നമ്പാംവയൽ വട്ടക്കുനി പുത്തൻപീടികയിൽ അബ്ദുല്ല (77) തൊട്ടിൽപാലം പൂക്കാട് നിര്യാതനായി. ഭാര്യ: പരേതയായ മറിയം. മകൾ: ആയിഷ. മരുമകൻ: അമ്മത്. സഹോദരങ്ങൾ: അന്ത്രു, ഖദീജ, കുഞ്ഞാമി, പരേതനായ അമ്മത്, പാത്തു.