നാദാപുരം: എടച്ചേരി ചുണ്ടയിൽ പരേതനായ നരിക്കാട്ട് ചാത്തുവിെൻറ മകൾ കാർത്ത്യായനി (58) നിര്യാതയായി. മാതാവ്: ലക്ഷ്മി. സഹോദരങ്ങൾ: പവിത്രൻ, ജാനകി, നാരായണി, പത്മിനി, പരേതനായ ബാലൻ.