കോഴിക്കോട്: വെള്ളയിൽ തൊടിയിൽ സുകുമാര നിവാസിൽ പരേതനായ സുകുമാരെൻറ ഭാര്യ മാളു (102) നിര്യാതയായി. മക്കൾ: ശശിധരൻ, ചന്ദ്രൻ (റിട്ട. ഫിഷറീസ്), സച്ചിദാനന്ദൻ (റിട്ട. കോർപറേഷൻ, കോഴിക്കോട്), പരേതനായ സോമൻ. മരുമക്കൾ: ജയവേണി, കൃഷ്ണവേണി, റീത്ത, വിനീത. സഞ്ചയനം ഞായറാഴ്ച.