പുളിക്കല്‍: പേഴുംകാട്ടില്‍ താഴെത്തൊടുവില് പരേതനായ അബ്ദുല്‍ ഗഫൂര്‍ മാസ്റ്ററുടെ ഭാര്യ ഖദീജ (79) നിര്യാതയായി.
മക്കള്‍: ശരീഫ (റിട്ട. പ്രഥമാധ്യാപിക, ഗവ. എല്‍.പി സ്കൂള്‍ മുണ്ടുമുഴി), വാഹിദ (റിട്ട, പ്രഥമാധ്യാപിക, ചാരംകുത്ത് സ്കൂള്‍), ആബിദ (അധ്യാപിക, എ.എം.എച്ച്.എസ് പുളിക്കല്‍), അനസ്, ബാസിമ, നാജിദ്, ബാജില്‍.
മരുമക്കള്‍: അബ്ദുറഹിമാന്, അഷ്റഫ്, ബഷീര്‍, ഫരീദ (പ്രഥമാധ്യാപിക, ജി.എല്‍.പി സ്കൂള്‍ ചേറൂര്), ഉസ്മാന്, റഷീദ (അധ്യാപിക, എ.എം.എല്‍.പി സ്കൂള്‍ ആന്തിയൂര്‍ക്കുന്ന്), ഫസീല (അധ്യാപിക, എ.എം.എല്‍.പി.ബി.എസ് മൂട്ടയൂര്).