കൊടുങ്ങല്ലൂർ: ശാന്തിപുരം തൈപ്പറമ്പിൽ അബ്ദുൽ റഹിമാന്റെ മകൻ മുഹമ്മദ് കുഞ്ഞി (മാമുഞ്ഞിക്ക-70) നിര്യാതനായി. സഹോദരങ്ങൾ: കുഞ്ഞിബീവാത്തു, ജമീല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് സാഹിബിന്റെ പള്ളി ഖബർസ്ഥാനിൽ.