വാടാനപ്പള്ളി: ബി.എസ്. റോഡിന് കിഴക്ക് താമസിക്കുന്ന കറപ്പംവീട്ടിൽ അബ്ദുല്ല(കപ്പൽ -80) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: ഷഹദ്, നെസീമ, സെബീന, ഷാനിബ, ഷെജില. മരുമക്കൾ: ഹുസൈൻ, ജലാൽ, അൻവർ, ജമാൽ തസ്നിയ. ഖബറടക്കം ബുധനാഴ്ച രാവിലെ 10.30 ന് വാടാനപ്പള്ളി തെക്കേ ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.