എടവണ്ണപ്പാറ: ഓമാനൂർ തീണ്ടാപാറ കൂട്ടറായിൽ ഉരുണികുളവൻ യു.കെ. മുഹമ്മദ് കുട്ടി (83) നിര്യാതനായി. അസി. വില്ലേജ് ഓഫിസറായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞാമിന.
മക്കൾ: അബ്ദുറഹിമാൻ, അബ്ദുസലാം(റഷീദ ടെക്സ്റ്റയിൽസ് എടവണ്ണപാറ), അബ്ദുൽജബ്ബാർ, ശംസുദ്ധീൻ, ഫാത്തിമ സുഹ്റ, ഷാഹിന. മരുമക്കൾ: മുഹമ്മദ് മുസ്ലിയാർ ഒഴുകൂർ, സാബിറ, മുംതസ്, മുനീറ, നൗഷിദ, പരേതനായ അബ്ദുൽ ഹസ്സൻ ആക്കോട്.