വടക്കാഞ്ചേരി: പത്താംകല്ല് പടിഞ്ഞാറേതിൽ അലവി ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ: ഹംസ, ഹനീഫ, സുബൈർ, സാജിത, സുനി. മരുമക്കൾ. കദീജ, സുഹറ, സുനിത, ഷിഹാൻ, അബ്ദുൽ ഖാദർ.