മഞ്ചേരി: പയ്യനാട് പിലാക്കലിലെ പുതിയകത്ത് രാമനാട് ഇബ്രാഹീം (59) നിര്യാതനായി. ഭാര്യ: സലീന (വട്ടപ്പാറ). മക്കൾ: ആഷിക്ക്, സഫ, ഹാഷിം, അമീൻ. മരുമകൻ: മുഹമ്മദ് ഷെഹീം. സഹോദരങ്ങൾ: ഹംസ, മൂസ, അലി, മറിയുമ്മ..