പെരിങ്ങോട്ടുകര: മൂത്തേടത്തറ ഞാറ്റുവെട്ടി ഷാനവാസ് (60) നിര്യാതനായി. ഭാര്യ: മൃദുല. മക്കൾ: മഹേശ്വരി, ഋഷികേശ്.