ഗുരുവായൂര്‍: പുത്തമ്പല്ലി പുളിച്ചാറന്‍ വീട്ടില്‍ ഷംസുദ്ദീന് (68) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കള്‍: ഗഫൂര്‍, സാജിദ്, സജന. മരുമക്കള്‍: മുനീറ, മുബീന, നിസാര്‍.