പെരുവയൽ: നെരോത്ത് മുഹമ്മദ് (87) നിര്യാതനായി.ഭാര്യ: പാത്തൈ. മക്കൾ: എൻ. അബൂബക്കർ (ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ), മൊയ്തീൻ (ഹോണസ്റ്റ് ഫർണിച്ചർ), അബ്ദുൽ അസീസ്, ഫസ്ലു റഹ്മാൻ, സുലൈഖ, സക്കീന, സുഹറ, സബീറ. മരുമക്കൾ: മുഹമ്മദാലി കൽപ്പള്ളി, അജുകോയ പള്ളിപൊയിൽ, സുബൈർ കുറ്റിക്കടവ്, സഫിയ, ആബിദ, ആമിന, ശബാന.
സഹോദരങ്ങൾ: കെ. മൂസ മൗലവി (നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്), ആലിക്കുട്ടി, മൊയ്തീൻകുട്ടി, അസൈനാർ, അബ്ദുറഹ്മാൻ, പള്ളിക്കുട്ടി, പാത്തുമ്മ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പെരുവയൽ ജുമാ മസ്ജിദിൽ.