തില്ലങ്കേരി: തില്ലങ്കേരിയിലെ പി.സി. മാധുരി (60) നിര്യാതയായി. പരേതരായ കെ. ഗോപാലൻ നമ്പ്യാർ (റിട്ട. പ്രഥമാധ്യാപകൻ വാണിവിലാസം എൽ.പി സ്കൂൾ ഉളിയിൽ), പി.സി. സരസ്വതി (റിട്ട. അധ്യാപിക, വലിയന്നൂർ നോർത്ത് യു.പി സ്കൂൾ) എന്നിവരുടെ മകളാണ്. സഹോദരങ്ങൾ: ഡോ. പി.സി. മുരളീധരൻ (റിട്ട. അസോസിയേറ്റ് പ്രഫസർ, കോഴിക്കോട് മെഡിക്കൽ കോളജ്), മധുമതി (റിട്ട. അധ്യാപിക, വെളിയമ്പ്ര എൽ.പി സ്കൂൾ), സ്നേഹലതിക (റിട്ട. അധ്യാപിക, പള്ളിയം എൽ.പി സ്കൂൾ), സന്തോഷ് (കണ്ണൂർ എയർപോർട്ട്), അരുൺ (സിദ്ധാർഥ് ഫോട്ടോസ്റ്റാറ്റ്). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് തില്ലങ്കേരി പൊതുശ്മശാനത്തിൽ.