ഇരിക്കൂർ: ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ വളപ്പിനകത്ത് ഹൗസിൽ പൊമ്മാണിച്ചി അബ്ദുസ്സലാം ഹാജി (75) നിര്യാതനായി. ഭാര്യ: വി. അസ്മ ഹജ്ജുമ്മ. മക്കൾ: വി. അശ്റഫ്, ഹനീഫ, ഫായിസ്, ഫാസിൽ, സഫൂറ, ഫാത്തിമ. മരുമക്കൾ: സമീറ, സീനത്ത്, മുഹ്സിന അബ്ദുസ്സലാം, പരേതനായ റിയാസ്.