താമരശ്ശേരി: പള്ളിപ്പുറം വാടിക്കൽ പഴയകാല വ്യാപാരി സി. കുഞ്ഞമ്മത് ഹാജി (85) നിര്യാതനായി. ഭാര്യ: തിത്തി. മക്കൾ: മുഹമ്മദ്, ഉസയിൻകുട്ടി, അബ്ദുൽ ഖാദർ, ഹാരിസ്, ആമിന, മൈമൂന, സുലൈഖ, സൗദ, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മത് മുസ്ലിയാർ (കളരാന്തിരി), മുഹമ്മദ് (കരുവാറ്റ), അതൃമാൻകുട്ടി (പന്നിക്കോട്ടൂർ), ബഷീർ (കോളിക്കൽ), ആസ്യബീവി, റൈഹാനത്ത്, നസ്രിയ, പരേതനായ അബൂബക്കർ (ഇയ്യാട്).