ചാലിയം: വട്ടപ്പറമ്പ് ഗവ. എൽ.പി സ്കൂളിനു സമീപം ഹിബാസ് വീട്ടിൽ പരേതനായ വാളക്കട ഖാദറിന്റെ ഭാര്യ ഉമ്മുകുൽസു (95) നിര്യാതയായി. മക്കൾ: ഫാത്തിമ ബീവി, ഖദീജ, സൈനബ, മുഹമ്മദ്, അബ്ദുറഹ്മാൻ. മരുമക്കൾ: ആലിക്കോയ, കുഞ്ഞാലി കോയ (നടുവട്ടം), ബീരാൻകുട്ടി (കൊണ്ടോട്ടി), സാബിറ, നസ്റീന.