മുക്കം: ചേന്ദമംഗലൂർ തോട്ടക്കാട് ടി.കെ. ജലാൽ (ബാബു-50) നിര്യാതനായി. പിതാവ്: പരേതനായ ആലി. മാതാവ്: ആമിന. സഹോദരങ്ങൾ: ജാസ്മിൻ, ജസീൽ (അൽകോബാർ), ജലീല, ജുമാൻ (പ്രധാനാധ്യാപകൻ, ഗവ. എൽ.പി.എസ് കഴുത്തൂട്ടിപ്പുറായ). ഖബറടക്കം തിങ്കളാഴ്ച 8.30ന് ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.