കൊടിയത്തൂർ: ചെറുവാടി കുറുവാടങ്ങൽ റംസീന (25) നിര്യാതയായി. പിതാവ്: ഊർങ്ങാട്ടിരി പരേതനായ കെ.ടി. അലവിക്കുട്ടി. മാതാവ്: ഫാത്തിമ. ഭർത്താവ്: ഷഫീഖ്. മക്കൾ: ഷെൻസ മഹറിൻ, ദുആ ഹൈറിൻ. സഹോദരങ്ങൾ: റഫീഖ്, മഷ്കൂർ, പരേതയായ റസീന.