വടകര: അഴിയൂർ സൂനാമി കോളനിക്ക് പിറകുവശം മാനഞ്ചാൽ കീഴ്ത്യാട്ട് കമല (57) നിര്യാതയായി. ഭർത്താവ്: ഗോപി. മക്കൾ: രജീഷ്, രമ്യ. മരുമക്കൾ: രമ്യ, ശ്രീജിത്ത്.