കുന്ദമംഗലം: കളരിക്കണ്ടി മുണ്ടേൻപിലാക്കിൽ പരേതനായ ആമതിന്റെ മകൾ ആയിഷ (72) നിര്യാതയായി. മാതാവ്: പരേതയായ കദീജ. സഹോദരങ്ങൾ: സൈതലവി, ഹസ്സൻ, സൈനബ, പരേതരായ സൈദൂട്ടി, പോക്കർ, ഫാത്തിമ, രായിൻ, മാമു.