കരുവിശ്ശേരി: കുറൂളിക്കണ്ടി സിദ്ധാർഥൻ (74) നിര്യാതനായി. ഭാര്യ: സുമതി (ബാങ്ക് ഓഫ് ബറോഡ). മക്കൾ: സ്മിജിത്ത്, സ്മിത. മരുമക്കൾ: പ്രകാശൻ, ജയലക്ഷ്മി. സഹോദരങ്ങൾ: രാജൻ (മലാപ്പറമ്പ്), ഉഷ, പരേതരായ ശ്രീനിവാസൻ, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച.