ഫറോക്ക്: ചെറുവണ്ണൂർ പുതിയപറമ്പിൽ കൃഷ്ണദാസ് (57) നിര്യാതനായി. ഭാര്യ: പുഷ്പജ. മക്കൾ: അരുൺ ദാസ്, അശ്വതി കൃഷ്ണ. മരുമക്കൾ: ഡോ. സൂര്യ, ഷിരാജ് (നഴ്സിങ് ഓഫിസർ, മെഡിക്കൽ കോളജ്, കോഴിക്കോട്). സഹോദരങ്ങൾ: മോഹൻദാസ് (അധ്യാപകൻ, ജി.വി.എച്ച്.എസ്.എസ് ഫറോക്ക്), ഹരിദാസൻ (ദാസു), ബിന്ദു. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.