ഫറോക്ക്: പുറ്റേക്കാട് കൈതോലിത്തറ പൈലത്ത്കോണത്ത് അബ്ദുൽ ഖാദർ (67) നിര്യാതനായി. ഭാര്യ: സഫിയ്യ ആക്കോട്. മക്കൾ: റാജിഫ്, ഖമറുന്നിസ, അബ്ദുൽ നവാഫ്, പരേതനായ അബ്ദുൽ ഹക്കീം. മരുമക്കൾ: സുബീന, ഷഫീഖ് റഹ്മാൻ ഊർക്കടവ്. സഹോദരങ്ങൾ: അബ്ദുറഹ്മാൻ പുല്ലിപ്പറമ്പ്, പരേതരായ കോയാലിക്കുട്ടി, ഉണ്ണി മൊയ്തു, കുഞ്ഞീവി, പാത്തോമ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുറ്റേക്കാട് ജുമുഅത്ത് പള്ളിയിൽ.