നാദാപുരം: കല്ലാച്ചി ചെറിയ ചെമ്മരച്ചംവീട്ടിൽ അമ്മുക്കുട്ടി അമ്മ (99) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണക്കുറുപ്പ്. മക്കൾ: വിജയലക്ഷ്മി (റിട്ട. നഴ്സിങ് അസി. കോഴിക്കോട്), വസന്തകുമാരി (അധ്യാപിക, ചെന്നൈ), ബാലാമണി (ആർ.ഡി ഏജന്റ്), പ്രസന്നകുമാരി (റിട്ട. ഗ്രാമീൺ ബാങ്ക്), ഉണ്ണികൃഷ്ണൻ (റിട്ട. കേരള ഗ്രാമീൺ ബാങ്ക്), പരേതയായ രമണി. മരുമക്കൾ: ദിവാകരൻ, രാധ, പരേതരായ ശ്രീധരൻ നായർ, മുത്തു കൃഷ്ണൻ, ഗോപാലൻ. സഹോദരങ്ങൾ: ജാനകി അമ്മ, വിജയക്കുറുപ്പ്, വേണുക്കുറുപ്പ്, രാജക്കുറുപ്പ്, പരേതരായ ലക്ഷ്മിക്കുട്ടി അമ്മ, നാരായണക്കുറുപ്പ്, കുഞ്ഞപ്പക്കുറുപ്പ്, കുഞ്ഞിക്കാവ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.