തിരുവമ്പാടി: പരേതനായ കാരടി മുഹമ്മദിന്റെ ഭാര്യ റുഖിയ (65) നിര്യാതയായി. മക്കൾ: അബ്ദുൽ മുനീർ (സെക്രട്ടറി ,സി.ഐ.ടി.യു മോട്ടോർ തൊഴിലാളി യൂനിയൻ തിരുവമ്പാടി), റഹിയാനത്ത് (കാരമൂല), ലൈല (കുളിരാമുട്ടി), സൗജത്ത് (തിരുവമ്പാടി). മരുമക്കൾ: അഷ്റഫ് (കുളിരാമുട്ടി), അസീസ് (കാരമൂല), സാജിത (തോട്ടത്തിൻകടവ്).