വേേങ്ങരി: വാക്കടവത്ത് ശശിരാജ (മുൻ ടാക്സ് കൺസൾട്ടന്റ്, 68) നിര്യാതനായി. പിതാവ്: പരേതനായ രാരിച്ചൻ. മാതാവ്: പരേതയായ യശോദ. ഭാര്യ: പ്രസീത കുമാരി. മക്കൾ: ആകാശ് എസ്.രാജ് (ഐ.ടി ബംഗളൂരു), സപ്ന തിരുപ്പൂർ. മരുമകൻ: പ്രസീത്. സഹോദരങ്ങൾ: ശിവരാമകൃഷ്ണൻ, സുധീർദാസ്, സന്തോഷ് കുമാർ, പ്രേമ ചന്ദ്രിക, വിജയലക്ഷ്മി, ശ്രീജ റാണി, പരേതനായ കാശിനാഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ 9ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.