ബാലുശ്ശേരി: മണ്ണാംപൊയിൽ കടുക്കാംപൊയിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ നാരായണി (95) നിര്യാതയായി. മക്കൾ: ഗംഗാധരൻ, ഭാരതി, കാർത്തി, ചന്ദ്രൻ, സുലോചന, പ്രസീത, പരേതനായ വേലായുധൻ. മരുമക്കൾ: ശാരദ, ശാന്ത, ആണ്ടിക്കുട്ടി, കൃഷ്ണൻ, ലത, വേലായുധൻ, അനീഷ്. സഞ്ചയനം ചൊവ്വാഴ്ച.