ആയഞ്ചേരി: കണ്ണമ്പത്ത്കര എളോറക്കണ്ടി മറിയം (80) നിര്യാതയായി. ഭർത്താവ്: പരേതനായ എളോറക്കണ്ടി മമ്മി ഹാജി. മക്കൾ: അബ്ദുൽ ലത്വീഫ് (ഒമാൻ), നബീസ (കടമേരി), റഷീദ വാഴയിൽ (എടച്ചേരി നോർത്ത്). മരുമക്കൾ: മുഹമ്മദ് വാഴയിൽ (ഏളിയാട്ട്, മാഹി), നസീമ പൈക്കാട്ട് പരേതനായ കുഞ്ഞബ്ദുല്ല പയേരത്ത് (വള്ളിയാട്). സഹോദരങ്ങൾ: മൂസ, അബൂബക്കർ, പരേതരായ കുഞ്ഞബ്ദുല്ല, കുഞ്ഞമ്മത്, കുഞ്ഞയിശ, കുഞ്ഞാമി, പാത്തു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ണമ്പത്ത്കര ജുമാ മസ്ജിദിൽ.