എടക്കാട്: ചാലാടത്ത് ബാലകൃഷ്ണൻ (കൊല്ലപറമ്പത്ത്, 86) നിര്യാതനായി. ഭാര്യമാർ: പരേതയായ ദേവി, മാലതി. മക്കൾ: വിവ കുമാർ, വിധുകുമാരി, വിനീഷ് കുമാർ. മരുമക്കൾ: അജിത്ത് കുമാർ എം.കെ, ശാന്ത, മിനി. സഞ്ചയനം തിങ്കളാഴ്ച.