തിരുവള്ളൂർ: പുളിയറത്ത് കണ്ടി നന്താനത്ത് കുഞ്ഞബ്ദുല്ല (66) നിര്യാതനായി. ഭാര്യ: സുലൈഖ മല്ലച്ചേരി. മക്കൾ: നജീബ് (ഖത്തർ), നജ്മ, നസ്മിന. മരുമക്കൾ: റഊഫ് (നിട്ടൂർ), ശാമിൽ (തിരുവള്ളൂർ), റംഷി (കാർത്തികപ്പള്ളി). സഹോദരങ്ങൾ: അമ്മദ്, ഹമീദ്, ഹംസ, പാത്തു, കുഞ്ഞയിശ്ശ, സഫിയ.