വെള്ളിപ്പറമ്പ്: വിരുപ്പിൽ നന്ദൻദാസ് (59) നിര്യാതനായി. വെള്ളിപറമ്പ് 6/2 ഇന്ത്യൻ നാഷനൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റായിരുന്നു. പിതാവ്: പരേതനായ പുതിയ പാലം ചാത്തുക്കുട്ടി. മാതാവ്: ദേവി. ഭാര്യ: വിജയകുമാരി. മകൾ: നവിഷ നന്ദൻ. മരുമകൻ: സജിത്ത്. സഹോദരങ്ങൾ: ആശ, ജയാനന്ദൻ (പരേതൻ), രാജേഷ്. സന്തോഷ്. സഞ്ചയനം ബുധനാഴ്ച.