കോഴിക്കോട്: കൊളശ്ശേരി മൊയ്തീൻ കോയ (77, റിട്ട. കെ.എസ്.ഇ.ബി) കണ്ടംകുളങ്ങര കൈപ്പാൻതൊടി പറമ്പിലെ വസതിയിൽ നിര്യാതനായി. ഭാര്യ: കുറ്റിച്ചിറ നടുക്കണ്ടി പാത്തുമ്മബി (ബിച്ച). മക്കൾ: ഇംത്യാസ് (ദുബൈ), ഹൈറുന്നീസ, റഹ്മത്തുന്നീസ, സാജിദ. മരുമക്കൾ: ബാവ ഹാജി (കരുവൻതിരുത്തി), ഹബീസ് റഹ്മാൻ (ഖത്തർ), അബൂബക്കർ (എം.കെ റോഡ്), സെമീന (പുതിയങ്ങാടി). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുസ്സലാം. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് കണ്ടംകുളങ്ങര ജുമാഅത്ത് പള്ളിയിൽ.