പൂനൂർ: പുതിയോട്ടിൽ മൂസ ഹാജി (63) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹ്സിൻ, മുബീന, മുർഷിദ, മുഫീദ. മരുമക്കൾ: റഫീഖ്, മജീദ്, റിഷാദ്, ഷിഫാന ഫെമി. സഹോദരങ്ങൾ: അബൂബക്കർ, ഉമർ, അബ്ദുറഹ്മാൻ, നാസർ, ഫാത്തിമ, സഫിയ, പരേതരായ മുഹമ്മദ്, അബ്ദുല്ല.