കക്കോടി: പരേതരായ മല്ലിശ്ശേരി നാരായണൻ ഏറാടിയുടെയും ഇടക്കണ്ടിയിൽ ദാക്ഷായണി പള്ളിക്കരമ്മയുടെയും മകൻ മക്കട പാർഥസാരഥിക്ക് സമീപം പൊയിലിൽ പി. ഇ. ശിവരാമൻ കിടാവ് (77) നിര്യാതനായി. റിട്ട. എയർ ഫോഴ്സ് & ഡി.ഡി.ഇ ഓഫിസ് ഉദ്യോഗസ്ഥനാണ്. ഭാര്യ: വനജ (പള്ളിപ്പുറം). മക്കൾ: രാജേഷ് (എമിറേറ്റ്സ് എയർലൈൻസ്, ഷാർജ), രൂപേഷ് (സർവിസ് മാനേജർ, മലബാർ ഫോർഡ്). മരുമക്കൾ: സംഗീത, ഷമ്യ. സഹോദരങ്ങൾ: പരേതരായ ശ്രീനിവാസൻ കിടാവ്, സത്യവതി പള്ളിക്കരമ്മ, രാമചന്ദ്രൻ കിടാവ്, പത്മിനി പള്ളിക്കരമ്മ.