എളേറ്റിൽ: കൈവേലിക്കടവ് മതുകൂട്ടികയിൽ കുഞ്ഞിഫാത്തിമ ഹജ്ജുമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതരായ അയമ്മദ് ഹാജി. മക്കൾ: അബ്ദുറഹിമാൻ, സലിം, നാസർ കൈവേലിക്കടവ്, ഖദീജകുട്ടി, സുബൈദ, സഫിയ, റാബിയ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പാറമ്മൽ മസ്ജിദിലും 8.30ന് ഒരുളിക്കുന്ന് ജുമാമസ്ജിദിലും.