നാദാപുരം: ചെക്യാട്ടെ കോട്ടക്കുന്നത്ത് കോരൻ (76) നിര്യാതനായി. മക്കൾ: ശശീന്ദ്രൻ, ബിനു, ബിജു, ബിനിഷ, വിജേഷ്. മരുമക്കൾ: ശ്രീജ, ലിഖിഷ, മനീഷ, വിജിഷ, ഗിരീശൻ. സഹോദരങ്ങൾ: പൊക്കി, ചെക്കായി, കണ്ണൻ, കുമാരൻ, ബാലൻ, പരേതയായ മാത.