തലയാട്: പേര്യമലയിൽ പരേതനായ ചങ്ങരോട്ടിയുടെ ഭാര്യ നാരായണി (92) നിര്യാതയായി. മക്കൾ: സരോജിനി, വിലാസിനി, സുരേന്ദ്രൻ, സാവിത്രി, ഗീത. മരുമക്കൾ: ശെൽവരാജ്, സത്യഭാമ, സുരേന്ദ്രൻ. പരേതരായ ഭാസ്കരൻ, ശേഖരൻ.