താമരശേരി: ഈർപോണ വീറുമ്പലിൽ പരേതനായ അഹമ്മദ് കുട്ടിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: ജമീല, നാസർ, സുഹറ, മുനീറ.