കൊയിലാണ്ടി: മേലൂർ മീത്തലെ കാരോൽ നാരായണൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ദേവിയമ്മ. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, കൃഷ്ണൻ, ചന്ദ്രൻ, ഇന്ദിര, തങ്കമണി, രഘുനാഥൻ, സത്യനാഥൻ, സുമതി, ഷീല, ശിവദാസൻ, വിനോദ് കുമാർ, ബബിത, രൂപേഷ്. മരുമക്കൾ: രാധ, ശൈലജ, ധനലക്ഷ്മി, ഇന്ദിര, രാമൻ, വിജയൻ, സിന്ധു, സജിത, ഉണ്ണി, ഉദയൻ, ഷൈനി, രഗിന, അജിത്ത്. സഹോദരങ്ങൾ: പരേതരായ അപ്പു നായർ, ശങ്കരൻ നായർ, ദാമോദരൻ നായർ. സഞ്ചയനം ഞായറാഴ്ച.