കുറ്റ്യാടി: മൊകേരിയിലെ ഒതയോത്ത് കണ്ടിപ്പൊയിൽ ബാലൻ നായർ (90) നിര്യാതനായി. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: രമേശൻ, ലത. മരുമകൻ: ബാലകൃഷ്ണൻ (മരുതോങ്കര).