നടുവണ്ണൂർ: പൊന്നാത്ത് ദാമോദരൻ നായർ (65) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ബിനോയ് (ആർമി), ഡോ. ശ്രീകാന്ത് (ദുബൈ). മരുമക്കൾ: ശരണ്യ (അരിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രം), ഡോ. അനുഷ. സഹോദരങ്ങൾ: കാർത്ത്യായനി അമ്മ, മാധവൻ നായർ, ജാനു, രാധ, സത്യൻ, പരേതരായ ഗംഗാധരൻ നായർ, ബാലൻ നായർ. സംസ്കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന്.